LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

punjab chief minister

National Desk 4 years ago
National

അമരീന്ദര്‍ പാര്‍ട്ടി വിട്ടപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തനിക്കാണെന്ന് സുനില്‍ ജാക്കര്‍

'അമരീന്ദര്‍ സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചപ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് എം എല്‍ എമാരോട് ചോദിച്ചിരുന്നു. എന്നെ മുഖ്യമന്ത്രിയാക്കാനാണ് 46 എം എല്‍ എമാര്‍ ആവശ്യപ്പെട്ടത്. സുഖ്ജീന്തർ സിങ് രൺധാവക്ക് 16 പേരുടെ പിന്തുണയും പ്രണീത് കൗറിന് 12 പേരും പിന്തുണയും ലഭിച്ചു. എന്നാല്‍ ചന്നിക്ക് 2 വോട്ടും, സിദ്ദുവിനും 6 വോട്ടുമാണ് ലഭിച്ചത്.

More
More
Web Desk 4 years ago
National

പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ട സ്ഥാനത്ത് നിന്നും പ്രശാന്ത്‌ കിഷോര്‍ രാജിവെച്ചു

കഴിഞ്ഞ മാര്‍ച്ചിലാണ് അമരീന്ദര്‍ സിംഗിന്‍റെ മുഖ്യ ഉപദേഷടാവായി പ്രശാന്ത് കിഷോർ അധികാരത്തില്‍ എത്തുന്നത്. ഈ വാര്ഈ‍ത്ത മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോർ തന്നോടൊപ്പം ചേർന്നതിൽ സന്തോഷം. പ്രശാന്ത് കിഷോർ തന്‍റെ മുഖ്യ ഉപദേഷടാവായി ഇനി മുതല്‍ ഉണ്ടായിരിക്കും.

More
More
Web Desk 4 years ago
National

പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു ഇന്ന് ചുമതലയേല്‍ക്കും; അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കും

സിദ്ധുവിനൊടൊപ്പം വർക്കിംഗ് പ്രസിഡന്റുമാരായ കുൽജിത് സിംഗ് നാഗ്ര, സംഗത് സിംഗ് ഗിൽസിയൻ, സുഖ്‌വീന്ദർ സിംഗ് ഡാനി, പവൻ ഗോയൽ എന്നിവരും ചുമതലയേൽക്കും. സിദ്ധുവിന്‍റെ കത്തിനോടൊപ്പം 58 നിയമസഭാംഗങ്ങൾ ഒപ്പിട്ട വ്യക്തിഗത ക്ഷണത്തിനും ശേഷമാണ് മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ചത്.

More
More
Web Desk 4 years ago
National

കൊവിഡ് പ്രതിരോധകുത്തിവെപ്പ് പ്രോത്സാഹിപ്പിക്കാൻ 'ഐ ആം വാക്സിനേറ്റഡ്' ബാഡ്ജ്

സംസ്ഥാന സർക്കാരിന്റെ പുതിയ സംരംഭമായ മിഷൻ ഫത്തേ 2.0 ഭാ​ഗമായാണ് ഐ ആം വാസ്കിനേറ്റഡ് ബാഡ്ജ് പുറത്തിറക്കിയത്. ഐ ആം വാക്സിനേറ്റഡ് സ്റ്റിക്കറുകളും ബാഡ്ജുകളും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് രവീൻ തുക്രാലാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

More
More
National Desk 5 years ago
National

പഞ്ചാബ് വ്യാജ മദ്യദുരന്തം; മരണം 86 ആയി

ആറ് പൊലീസുകാരെയും ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കേസിൽ പങ്കാളികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More